Saturday, January 23, 2016

Haiku 12 - Smile

Did you forget to do that one thing
That makes everyone happy and shares your joy

തേങ്ങൽ

ഹ്രദയമാം നീ
നിന്റെ തുടിപ്പ് എന്റെ പ്രാണനെ
വെറുമൊരു നെടുവീർപ്പായി മാറ്റിയതെേന്ത

ഒഴുക്ക്

നിൻ പ്രണയത്തിൻ ഒഴുക്കിൽ പെട്ടു
തിരയോട് മല്ലിട്ടു കരയിലേക്ക് നീന്തി
കരയോടടുക്കും നേരം ഞാനൊരു
പ്രാണവായു ത്യജിക്കും മത്സ്യം എന്നറിഞ്ഞു

Haiku 11 - Cry

I looked back and saw the pain of the lost love
I smile at the world but my heart cries for what could have been changed