Thursday, March 10, 2016

ഈറൻ

നനഞ്ഞിറങ്ങുമീ കാർകൂന്തലാകും
നിൻ നേർത്ത മുടിയിണകളുടെ
ഈറനാം സ്പർശം എന്നിൽ ഇന്നും കുളിരുണർത്തുന്നു
എന്നും എന്നെ തഴുകി തലോടി ഉണർത്തുമാ പുലർകാല സ്വപ്നത്തെ ഇനിയും ഞാൻ മതി വരുവോളം കണ്ടു കിടന്നോട്ടെ നിൻ നീല ചഷകങ്ങളുടെ തടവുകാരനായി