Thursday, February 18, 2016

നീ

നീയാം രശ്മിയിൽ ഉരുകിയൊഴുകുമൊരു
മെഴുകുതിരിയാകുന്നു ഞാൻ നിനക്കായ്
നിൻ പ്രണയത്തിൻ കുളിരിൽ ഈറനാം
ജനൽചില്ലുകൾ മൂടും മഞ്ഞുതുള്ളി പോൽ പരക്കുന്നു ഞാൻ ഇനി

No comments: