ഞാൻ എഴുതിയ കവിതകളെല്ലാം
നീയാം വേദനയെ പിടിച്ചടക്കാനായിരുന്നു
എൻ ചുണ്ടിലെ ചിരി
നീ തന്ന ദുഖത്തെ മറക്കുന്നതിനായിരുന്നു
നിന്നെ മറന്നു ഞാൻ
തൂവൽ ചിറകുകൾ വിരിച്ചു ഞാൻ
പറന്നകന്നു നിൻ ലോകത്തിൽ നിന്നു ഞാൻ
പോയി ചേർന്നു ആരോരുമില്ലാത്തൊരു ലോകത്തിൽ ഞാൻ
ഞാൻ ഇല്ലാത്തൊരി ജീവിതം
നിൻ സ്വപ്നങ്ങളുടെ ജീവിതം നളിനം, ശോഭനം
No comments:
Post a Comment